Tuesday, April 5, 2011

വെളിച്ചം വിളക്കിനെയും വിളക്ക് വെളിച്ചത്തെയും തേടുന്നു




വെളിച്ചം വിളക്കിനെ തേടുന്നു
വിളക്കോ വെളിച്ചത്തെ തേടുന്നു
വിളക്കും വെളിച്ചവും ഇരുട്ടിൽ തപ്പുന്നു

7 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

"പിശാചുകളെ എറിഞ്ഞോടിക്കാനുള്ള വിളക്കുകൾ"

അലി said...

ഈ വിളക്കുകളോ...?

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഈ ഫോട്ടോയും അടിക്കുറിപ്പും തമ്മിലെ ബന്ധം മനസ്സിലായില്ല

ഏ.ആര്‍. നജീം said...

ഇസ്മായിൽ സാഹിബ് പറഞ്ഞത് പോലെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്തിനെന്ന് മനസ്സിലായില്ല

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇനി അതിലൊരു തർക്കം വേണ്ട! അടിക്കുറിപ്പു മാത്രമല്ല,തലക്കെട്ടും മാറ്റി!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഗും..ഗും..ഗുരുഭ്യോ ..നമ:

ഏ.ആര്‍. നജീം said...

നല്ല വരികളും ചിത്രവും.. അഭിനന്ദനങ്ങൾ സഗീർ