Sunday, November 28, 2010

നിലക്കടല വില്‍പ്പനക്കാരന്‍



കടപ്പുറത്താരോ
കടലിനെ വിളിക്കുന്നു
കടലേ,കടലേ...
ഞാന്‍ തിരിഞ്ഞു നോക്കി.

അന്നത്തിനായി ഒരാള്‍
കടല വില്‍കുകയാണ്
അവിടെ, കടലേ,കടലേ....

Wednesday, August 11, 2010

വെളിച്ചം



പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.എല്ലാ വിശ്വാസികള്‍ക്കും ഛായാഗ്രഹണം ബ്ലോഗിന്റെ റമദാന്‍ ആശംസകള്‍.

Sunday, August 1, 2010

ഹോ.....അവളെ വളക്കാന്‍ പെട്ട പാട്!.



പിടികിട്ടിപ്പോയ് പക്ഷെ കാലിലാണെന്നു മാത്രം



ആ.....ഇപ്പൊ കിട്ടി മറ്റേ കാലും



ഹാ......ഇപ്പൊ ഒരു വിധം കൈയിലായി!.



ഇന്ന് അവള്‍ എന്റെതു മാത്രം!.

Friday, July 16, 2010

പ്രവാസം



ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. -ബെന്യാമിന്‍

Thursday, June 17, 2010

മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു !


“എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം“.

Penetrating the Sky

Monday, April 12, 2010