Wednesday, February 4, 2009

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്












രാത്രി വീശിയകാറ്റിനാല്‍,
അങ്ങോ നിന്നു വന്നു മേഘം,
പിന്നെ കുളിരായ്‌,മഴയായ്‌ പെയ്യ്തു.
ദൂരെ ആകാശനീലിമയില്‍ കണ്ടു-
ഞാന്‍ മിന്നല്‍പിണറുകള്‍,
പിന്നെ ഇടിനാദവും,
എല്ലാമെന്നില്‍ സംഗീതമായ്‌.
കാതില്‍ വിരലുകളാല്‍ ഞാന്‍-
ഓടകുഴല്‍ വായിച്ചു.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.

ഇവിടെയും വായിക്കാം എന്റെ ഈ കവിത

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

“ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്“

കുറച്ച് ഫോട്ടോ പോസ്റ്റാണ്!

പകല്‍കിനാവന്‍ | daYdreaMer said...

Beautiful Pictures..!!

BS Madai said...

പടങ്ങള്‍ കൊള്ളാം, പക്ഷെ അതിലെ water mark...
ചെറുതാക്കുകയോ, സ്റ്റൈല്‍ മാറ്റുകയോ ചെയ്‌താല്‍ നന്നായിരിക്കും.

ത്രിശ്ശൂക്കാരന്‍ said...

നല്ല ചിത്രങ്ങള്‍. ഒന്നാമത്തെ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു.