കവിത
കഥ
ഖത്തര്‍ വാര്‍ത്തകള്‍
ലേഖനങ്ങള്‍
ഖത്തര്‍ ഫോട്ടോകള്‍
എന്റെ ചിത്രങ്ങള്‍
എന്റെ ഫോട്ടോകള്‍
ചൊല്‍കേള്‍വികള്‍
ഖുര്‍ :ആന്‍ പരിഭാഷ
Saturday, September 4, 2010
രക്ഷകന്
Wednesday, August 11, 2010
വെളിച്ചം
പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.എല്ലാ വിശ്വാസികള്‍ക്കും ഛായാഗ്രഹണം ബ്ലോഗിന്റെ റമദാന് ആശംസകള്‍.
Sunday, August 1, 2010
ഹോ.....അവളെ വളക്കാന്‍ പെട്ട പാട്!.
പിടികിട്ടിപ്പോയ് പക്ഷെ കാലിലാണെന്നു മാത്രം
ആ.....ഇപ്പൊ കിട്ടി മറ്റേ കാലും
ഹാ......ഇപ്പൊ ഒരു വിധം കൈയിലായി!.
ഇന്ന് അവള് എന്റെതു മാത്രം!.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)