Monday, March 7, 2011

കോലക്കുഴൽ വിളികേട്ടൂ രാധേ.....

6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കോലക്കുഴൽ വിളികേട്ടൂ രാധേ,എൻ രാധേ
കണ്ണനെന്നെ വിളിച്ചില്ലേ?രവിൽ ഈ രാവിൽ !.

kadathanadan:കടത്തനാടൻ said...

ചപല കാളിന്ദിതന്‍ കുളിരലകളില്‍ പാതിമുഴുകി നാണിച്ചു മിഴികൂമ്പി വിറപൂണ്ട് കൈനീട്ടി നിന്നോടുഞാന്റെ ഉടയാടവാങ്ങിയിട്ടില്ല ,കൃഷ്ണാ നീ എന്നെ അറിയില്ല .....

വാഴക്കോടന്‍ ‍// vazhakodan said...

വേണുഗോപാലന്‍ :)

Kalavallabhan said...

കുഴലൂതുവനെല്ലാം കണ്ണനായീടില്ല
കുഴലൂത്തുകേട്ടവൾ രാധയുമാവില്ല
കഞ്ഞിക്കു വകതേടി ഊതിടുന്നു
കുഞ്ഞിളം ചുണ്ടിനു പ്രിയമാമിത്.

Pranavam Ravikumar said...

:-)

the man to walk with said...

:)