കോലക്കുഴൽ വിളികേട്ടൂ രാധേ,എൻ രാധേകണ്ണനെന്നെ വിളിച്ചില്ലേ?രവിൽ ഈ രാവിൽ !.
ചപല കാളിന്ദിതന്‍ കുളിരലകളില്‍ പാതിമുഴുകി നാണിച്ചു മിഴികൂമ്പി വിറപൂണ്ട് കൈനീട്ടി നിന്നോടുഞാന്റെ ഉടയാടവാങ്ങിയിട്ടില്ല ,കൃഷ്ണാ നീ എന്നെ അറിയില്ല .....
വേണുഗോപാലന്‍ :)
കുഴലൂതുവനെല്ലാം കണ്ണനായീടില്ലകുഴലൂത്തുകേട്ടവൾ രാധയുമാവില്ലകഞ്ഞിക്കു വകതേടി ഊതിടുന്നുകുഞ്ഞിളം ചുണ്ടിനു പ്രിയമാമിത്.
:-)
:)
Post a Comment
6 comments:
കോലക്കുഴൽ വിളികേട്ടൂ രാധേ,എൻ രാധേ
കണ്ണനെന്നെ വിളിച്ചില്ലേ?രവിൽ ഈ രാവിൽ !.
ചപല കാളിന്ദിതന്‍ കുളിരലകളില്‍ പാതിമുഴുകി നാണിച്ചു മിഴികൂമ്പി വിറപൂണ്ട് കൈനീട്ടി നിന്നോടുഞാന്റെ ഉടയാടവാങ്ങിയിട്ടില്ല ,കൃഷ്ണാ നീ എന്നെ അറിയില്ല .....
വേണുഗോപാലന്‍ :)
കുഴലൂതുവനെല്ലാം കണ്ണനായീടില്ല
കുഴലൂത്തുകേട്ടവൾ രാധയുമാവില്ല
കഞ്ഞിക്കു വകതേടി ഊതിടുന്നു
കുഞ്ഞിളം ചുണ്ടിനു പ്രിയമാമിത്.
:-)
:)
Post a Comment