Thursday, March 10, 2011

കിലുകില്‍ പമ്പരം തിരിയും മാനസം



ഏതു വാവിന്‍ കൗതുകം മിഴിയില്‍വാങ്ങി നീ
ഏതു പൂവിന്‍ സൗരഭം തനുവില്‍താങ്ങി നീ
താനേ നിന്റെ ഓര്‍മ്മതന്‍ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ

10 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കിലുകില്‍ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാവാവോ

കുഞ്ഞൂസ് (Kunjuss) said...

ഈ കാറ്റാടിയൊന്നു കയ്യിലേന്തി വീടിനു ചുറ്റും ഓടാന്‍ മോഹം...!

വാഴക്കോടന്‍ ‍// vazhakodan said...

ജീവിത ചക്രം തിരിക്കാന്‍ പമ്പരം കറക്കുന്നവര്‍ !

Unknown said...

:)

ശ്രദ്ധേയന്‍ | shradheyan said...

:))

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാരും നിമിഷകവികളാവുകില്‍
എന്ത് ചൊല്‍വൂ ഞാനമ്മട്ടില്‍ ?
എത്രകറങ്ങിയും മതിവരാത്തൊരാ
എന്റെ ബാല്യത്തിന്‍ പമ്പരം..

ശ്രീ said...

ആ ഗാനം ഓര്‍മ്മിപ്പിച്ചത് കൂടുതലിഷ്ടായി
:)

ബെഞ്ചാലി said...

ജീവിത ചക്രം!

Manickethaar said...

:)

ഏ.ആര്‍. നജീം said...

ബാല്യത്തിലേക്കൊരു തിരിച്ചു പൊക്ക് കൊതിച്ചു പോയി