Sunday, November 28, 2010

നിലക്കടല വില്‍പ്പനക്കാരന്‍



കടപ്പുറത്താരോ
കടലിനെ വിളിക്കുന്നു
കടലേ,കടലേ...
ഞാന്‍ തിരിഞ്ഞു നോക്കി.

അന്നത്തിനായി ഒരാള്‍
കടല വില്‍കുകയാണ്
അവിടെ, കടലേ,കടലേ....

9 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിലക്കടല വില്‍പ്പനക്കാരന്‍

Unknown said...

5 രൂപക്ക് കടല

കാവലാന്‍ said...

കടാലേ...........നിലക്കടലേ....

നല്ലചിത്രം ട്ടോ സഗീറെ.

Vinu said...

നല്ല ചിത്രം

mayflowers said...

കടലേ..നീലക്കടലേ..
നിന്നാത്മാവിനും നീറുന്ന ചിന്തകളുണ്ടോ??

ഭൂതത്താന്‍ said...

ജീവിതം വില്ക്കുന്നവന്‍ ...

JK said...

മനോഹരം...നല്ല ചിത്രം

Abdul Saleem said...

നല്ല പടം സഗീര്‍ ..

ശ്രദ്ധേയന്‍ | shradheyan said...

good one dear...