Tuesday, October 12, 2010

കാലങ്ങള്‍ മായ്ക്കാത്തത്

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ ഏറ്റവും പുരാതനമായ സൂക്കുകളിലൊന്നായ ‘ഇറാനി സൂക്ക്’പുന:നിര്‍മ്മിച്ചപ്പോള്‍ .ഇത് അവിടത്തെ ‘ബിസ്മില്ല‘യെന്ന ഒരു ഹോട്ടല്‍ പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെ പുന:നിര്‍മ്മിച്ചിരിക്കുന്നു.

ജാബിര്‍ മലബാരി said...

:)
പഴമകളിലൂടെ പുതുമയിലേക്ക്


എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

Prasanth Iranikulam said...

Very Nice !!!
Nice Frame.

ത്രിശ്ശൂക്കാരന്‍ said...

വ്യത്യസ്ഥമായ കാഴ്ചകള്‍, ഇനിയും പോരട്ടെ, ചിലതെല്ലാം.
അവയെക്കുറിച്ച് ഒരനുഭവക്കുറിപ്പും കൂടിയായാല്‍ അതിഗംഭീരം

സ്തംഭിപ്പിക്കും ഞാന്‍ said...

excellent..enikkithu kandittu walare santhoshamaayi