Sunday, August 1, 2010

ഹോ.....അവളെ വളക്കാന്‍ പെട്ട പാട്!.



പിടികിട്ടിപ്പോയ് പക്ഷെ കാലിലാണെന്നു മാത്രം



ആ.....ഇപ്പൊ കിട്ടി മറ്റേ കാലും



ഹാ......ഇപ്പൊ ഒരു വിധം കൈയിലായി!.



ഇന്ന് അവള്‍ എന്റെതു മാത്രം!.

11 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹോ.....അവളെ വളക്കാന്‍ പെട്ട പാട്!.

HAINA said...

എന്റെ ഇത്താന്റെ കുഞ്ഞുമോള്‍ക്ക് (പൊന്നൂസ്)കൊടുക്കാന്‍ തരുമോ ഈ സുന്ദരി പൂച്ചകുട്ടിയെ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൈനാ മോളൂ....അതിനെന്താ.......എടുത്തോളൂ...

ശ്രദ്ധേയന്‍ | shradheyan said...

:)

Unknown said...

കൊള്ളാമല്ലോ മച്ചു

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Entha ishtaaa ithokke

smitha adharsh said...

he..he..he..interesting..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊറേ വളയും ഇക്കണക്കിന് പോയാല്‍ ;)

Jishad Cronic said...

sharikum paadupettu...

ഏ.ആര്‍. നജീം said...

ഹോ..എന്തായാലും വളചൂല്ലോ :)

ഏ.ആര്‍. നജീം said...

ഹോ..എന്തായാലും വളചൂല്ലോ :)