Friday, July 16, 2010
പ്രവാസം
ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്, മലേഷ്യയിലേക്ക്, സിംഗപ്പൂരിലേക്ക്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്, അമേരിക്കയിലേക്ക് പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. -ബെന്യാമിന്‍
Subscribe to:
Post Comments (Atom)
6 comments:

പിന്നെ കേരളത്തിലേക്കും!!!
അലച്ചലിന്റെ ക്ഷീണം മുഖത്തു കാണുന്നു.
Enthinigane krooshikunnu
പ്രിയ ബ്ലോഗേഴ്സ്,അബ്ദുറഹ്മാന്‍ എഴുതിയ കമേന്റിന്റെ അര്‍ത്ഥം എത്രപേര്‍ക്ക് മനസിലായിട്ടുണ്ടാകും എന്നെനിക്കറിയില്ല.ഇനിയും ഇതു ഞാന്‍ മറച്ചു വെച്ചാല്‍ അത് എന്നോട് തന്നെ ചെയ്യുന്ന ഒരു ക്രൂരതയാകും.അതിന്നാല്‍ പറയട്ടെ ഈ ചോദ്യ കര്‍ത്താവു തന്നെയാണ് ഈ മുഖത്തിന്റെയും ഉടമ.ഇത് അദ്ദേഹമറിഞ്ഞു ക്യാമറയില്‍ പകര്‍ത്തുകയും,അദ്ദേഹമറിയാതെ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുകയുമാണ് ഉണ്ടായത്.അതിന്നാല്‍ ഈ മുഖത്തിന്റെ ഉടമക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ഖേദിക്കുന്നു.
Social Networking site for pravasis
Post a Comment