Monday, June 21, 2010

മലര്‍വാടി



9 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹ ഖത്തറിലെ ഏറ്റവും വലിയ ആശുപത്രിയായ ഹമദിലെ ഒരു മലര്‍വാടിയുടെ മൂന്ന് ചിത്രങ്ങള്‍.

വെള്ളത്തിലാശാന്‍ said...

വളരെ മനോഹരം ..

Muhammed Shan said...

നല്ല വെയിലത്താണ് ഫോടോ എടുത്തത് അല്ലെ?

എന്‍.ബി.സുരേഷ് said...

ഇത്തരം കാട്ടിക്കൊടുക്കലുകൾ നല്ലത്. മരുഭൂമിയിൽ അവർ മലർവാടിയും കുളിർത്ത പച്ചയുമൊക്കെ വച്ചുപിടിപ്പിക്കുന്നു. നമ്മൾ നമ്മുടെ നാടിന്റെ ഹരിതഭംഗിയെ
മരുഭൂമിയാക്കാൻ വെമ്പുന്നു. നമ്മുടെ നാട്ടിലെ സീനിയ, ചെണ്ടുമല്ലി(കൊങ്ങിണി) എന്നീ ചെടികളല്ലേ അത്? അപ്പോൾ മലയാളികൾ ആരെങ്കിലുമാണോ ഇതിന്റെ പിന്നിൽ?

നന്നായി.

Unknown said...

കളർ ഫുൾ

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

പൂക്കളും കുഞ്ഞുങ്ങളും എപ്പോഴും ഇങ്ങനെയാ, കണ്ണും മനസ്സും കുളിരണിയിക്കും. നല്ല ഫോട്ടോസ്, സഗീര്‍ ഭായ്.

ഭൂതത്താന്‍ said...

കൊള്ളാം ...കണ്ടിട്ട് പ്ലാസ്റ്റിക്‌ പൂക്കള്‍ പോലെ

ഏ.ആര്‍. നജീം said...

ഹമദ് ഹോസ്പിറ്റലിലെ ഈ പൂവുകളും പിന്നെ റോഡരികിലെ ചില മനോഹരമായ പൂന്തോട്ടങ്ങളും കാണുമ്പോള്‍ ഈ മരുഭൂമിയില്‍ ഇങ്ങനെ മലര്‍വാടി സൃഷ്ടിക്കുന്ന പാവം തൊഴിലാളികളെ ഓര്‍ത്തു പോകും..
ങാ... നല്ല വെയിലില്‍ എടുത്തത് കൊണ്ടാണോ എന്തോ ചിത്രങ്ങള്‍ അതിമനോഹരം...അഭിനന്ദനങ്ങള്‍ സഗീറേ...