Saturday, August 15, 2009

ഇവള്‍ ഹവ്വ











എന്റെ ചില രാത്രി പരീക്ഷണങ്ങള്‍

10 comments:

ചാണക്യന്‍ said...

ഹവ്വ വാവേടെ ചിത്രങ്ങൾ ഇഷ്ടായി....

Sathees Makkoth | Asha Revamma said...

വാവേടെ പടങ്ങൾ നന്നായി

Unknown said...

ഹവ്വാ...ഹവ്വാ...
നന്നായിരിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വാവയാണോ..

മുന്നാമത്തെ പോട്ടൊക്ക് ഒരടിക്കുറിപ്പ്..
"ഹൊ...ഈ പരൂഷണമെല്ലാം കഴിയുമ്പോക്കും
എന്റെ കെട്ടുപ്രായം കഴിയും.."

yousufpa said...

:)

Ajmel Kottai said...

എന്താ പവര്‍ കട്ട്‌ ആണോ? നന്നായിരിക്കുന്നു....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വഴിപോക്കാ.........ആള്‍ വാവതന്നെ!പിന്നെ കെട്ടുപ്രായത്തിന്റെ കാര്യം സീരിയസായി ആലോചിക്കുന്നുണ്ട്!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചാണക്യന്‍,സതീഷ്,ഏകലവ്യന്‍,വഴിപോക്കന്‍,യൂസഫ്,കൊറ്റായി നന്ദി വീണ്ടും വരിക ഈ വഴിയില്‍.

ash said...

സഗീര്‍ , ക്ഷമിക്കണം എനിക്കു വരാന്‍ സാധിക്കില്ല ... കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് ... അതു കൊണ്ടാണു ... ബ്ലോഗുകാരുടെ ഈ കൂടിച്ചേരലില്‍ ക്ഷണിച്ചതില്‍ ഒരുപാട് നന്ദി ഉണ്ട് ... അടുത്ത പ്രാവിശ്യം ഞാന്‍ ഖത്തറില്‍ ഉണ്ടെങ്കില്‍ വരാന്‍ ശ്രമിക്കാം...

Sureshkumar Punjhayil said...

Havvayalla, Hoorithanne...!

Molkku ella ashamsakalum...!