Thursday, December 4, 2008

ഒരു പ്രണയകാലത്തിന്റെ വര്‍ണഭേതങ്ങള്‍













10 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു പ്രണയകാലത്തിന്റെ വ്യത്യസ്ഥ നിറങ്ങള്‍!ഇതിലേതാണ് ശരിക്കുള്ള ചിത്രമെന്നും,നിങ്ങള്‍ക്ക് ഏതാണ് ഇഷ്ട്മായതെന്നും എഴുതുക

Rejeesh Sanathanan said...

പ്രണയകാലത്തിന് ഏതു നിറവും ചേരും....കടുത്ത നിറങ്ങളാണ് കൂടുതലും കൊടുത്തുകാണാറുള്ളത് എന്നു മാത്രം.:)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല വർക്ക്‌... രണ്ടാമത്തേത്‌ ഏറെ ഇഷടമായി..

ആദര്‍ശ്║Adarsh said...

ഓരോന്നിനും ഓരോ ഭാവങ്ങള്‍...അവസാനത്തേത് ഇഷ്ടപ്പെട്ടു ...

420 said...

nice work Sageer..
:)

ശ്രീലാല്‍ said...

Good one sageer.

ശ്രീ said...

എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.
:)

Sarija NS said...

പ്രണയത്തിന്‍റെ മഞ്ഞനിറം - അതിഷ്ടപ്പെട്ടു

|santhosh|സന്തോഷ്| said...

പ്രണയത്തിനു മഞ്ഞ നിറോ? മഞ്ഞപ്പിത്തം ബാധിച്ചോ? :)

ക്ഷമിക്കണം സഗീര്‍. ചിത്രങ്ങള്‍ അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല എന്നു പറയട്ടെ..

lejose said...

good photos