അസ്തമിക്കാന്‍
സൂര്യനുമിനിയും,
ഉണ്ടുസമയമെങ്കിലും,
ഞാന്‍ കേട്ടു.
കാലത്തിന്റ്റെ മണിയൊച്ച
എന്‍ കാതില്‍ മുഴങ്ങവേ
ഓര്‍ത്തു ഞാന്‍.
വര്‍ഗ്ഗനിലപാടില്‍ ഉറച്ചു
അന്യവര്ഗ്ഗത്തിന്റ്റെ,
ആശയത്തിനെതിരെ ചെയ്യും
പോരാട്ടം ഒരു വ്യഥ,
ഒരു വ്യഥ മാത്രം.
എന്‍ ജീവിതത്തില്‍
എവിടെയോ പറ്റിയ,
തെറ്റുതിരുത്താന്‍
ഞാന്‍ ചെയ്യുന്നിപ്പോള്‍,
സമൂഹ തിന്മക്കെതിരെ
ഒരു പച്ചയായ-
മനുഷ്യന്റ്റെ പോരാട്ടം.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്കുക